• Thursday, May 9, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇന്ത്യയുടെ സമ്മർദത്തിന് വഴങ്ങി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പൽ ഉടൻ ലങ്കൻ തീരത്ത് എത്തില്ല

കൊളംബോ: ഇന്ത്യയുടെ സമ്മർദത്തെ തുടർന്ന് ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലേക്കുള്ള യാത്ര അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കുമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കപ്പൽ ഇന്ധനം നിറയ്ക്കാൻ ഹംബന്തോട്ട തുറമുഖ യാർഡിൽ എത്തിയെന്നാണ് വിശദീകരണം. എന്നാൽ ഇന്ത്യ ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ല.

ചൈനയിലെ ജിയാങ്‌യിൻ തുറമുഖത്ത് നിന്ന് യുവാൻ, ശ്രീലങ്കയിലെ ഹംബന്തോട്ടയിലെ ശ്രീലങ്കൻ നിയന്ത്രിത തുറമുഖത്തേക്ക് വാങ്-5 ന്റെ യാത്ര. മറൈൻ ട്രാഫിക് റിപ്പോർട്ടുകൾ

Top