• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

തങ്കമ്മ നായര്‍ കെന്റക്കിയില്‍ നിര്യാതയായി

കോഴഞ്ചേരി മാരാമണ്‍ പന്തനാഴിയില്‍ പരേതരായ കുമാരന്‍ നായരുടേയും കുട്ടിയമ്മ നായരുടേയും മകളും, നായര്‍ ബെനവലന്റ്‌ അസ്സോസിയേഷന്‍ (എന്‍ബിഎ) സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായ പി.ജി. നായരുടെ സഹധര്‍മ്മിണിയുമായ തങ്കമ്മ നായര്‍ (81) കെന്റക്കിയില്‍ നിര്യാതയായി.

മക്കള്‍: പ്രേമ നായര്‍, ഡോ. സുരേഷ്‌ നായര്‍ മരുമക്കള്‍: രാജു പിള്ള, ഡോ. സരിത നായര്‍. കൊച്ചുമക്കള്‍: ദിവ്യാ പിള്ള, മാധവന്‍ പിള്ള, പ്രിയാ നായര്‍, കവി നായര്‍.

സഹോദരങ്ങള്‍: എ.കെ. ഗോപാലകൃഷ്‌ണ നായര്‍, ഗൗരിക്കുട്ടി നായര്‍, പരേതയായ പൊന്നമ്മ നായര്‍, എ.കെ. സോമന്‍ നായര്‍, രാജമ്മ നായര്‍.

Top