• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പക്രുവും ഹരീഷ്‌ കണാരനുമായി ഫാന്‍സി ഡ്രസ്‌ ട്രെയ്‌ലര്‍

ഗിന്നസ്‌ പക്രു നിര്‍മ്മാതാവാകുന്ന ഫാന്‍സി ഡ്രസിന്റെ ട്രെയ്‌ലര്‍ പുറത്ത്‌. പക്രു ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുമെത്തുന്നുണ്ട്‌.

രഞ്‌ജിത്ത്‌ സ്‌കറിയ ആണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. അജയ്‌ കുമാറും രഞ്‌ജിത്തും ചേര്‍ന്നാണ്‌ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്‌. പ്രദീപ്‌ നായരാണ്‌ ഛായാഗ്രഹണം. ഗാനങ്ങള്‍ക്ക്‌ സന്തോഷ്‌ വര്‍മ്മ, ജ്യോതിഷ്‌ ടി കാശി എന്നിവര്‍ വരികളെഴുതുന്നു. സംഗീതം രതീഷ്‌ വേഗ. ഹരീഷ്‌ കണാരന്‍, കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍, സൗമ്യ മേനോന്‍ തുടങ്ങിയവരാണ്‌ ചിത്രത്തില്‍ അണിനിരക്കുന്നത്‌.

Top