• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സാറാമ്മ കുരുവിളയ്‌ക്ക്‌ ആദരാഞ്‌ജലികള്‍

മാങ്ങാനം സെന്‍റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ്മാ ഇടവകയുടെ പടിഞ്ഞാറേക്കര പ്രാര്‍ത്ഥനായോഗത്തില്‍, മാലത്തേട്ട്‌ പരേതനായ പി എം കുരുവിളയുടെ ഭാര്യ സാറാമ്മ കുരുവിള(94)യുടെ മൃതദേഹം 26ന്‌ രാവിലെ 9 മണിക്ക്‌ ഭവനത്തില്‍ കൊണ്ടുവരുന്നതും 3 മണിക്ക്‌ ഭവനത്തിലെ ശുശ്രൂഷയ്‌ക്കുശേഷം സംസ്‌ക്കാരം അഭിവന്ദ്യ. ഡോ. എബ്രഹാം മാര്‍ പൗലോസ്‌ എപ്പിസ്‌കോപ്പായുടെ മുഖ്യകാര്‍മികത്വത്തില്‍ 4 മണിക്ക്‌ മാങ്ങാനം സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്നതുമാണ്‌.

മക്കള്‍: പി. കെ. മത്തായി (ബാബു, മലയാള മനോരമ, കോട്ടയം), പി.കെ.തോമസ്‌ (സണ്ണി, മുന്‍ ലൈബ്രേറിയന്‍ ടൈറ്റസ്‌ സെക്കന്‍ഡ്‌ ടീച്ചേഴ്‌സ്‌ കോളേജ്‌ തിരുവല്ല), പി.കെ.വര്‍ഗീസ്‌ (കൊച്ചുമോന്‍, എം.ആര്‍.എഫ്‌. വടവാതൂര്‍ മുന്‍ ഉേദ്യാഗസ്ഥന്‍), പി.കെ. കുരുവിള (തങ്കച്ചന്‍, മലയാള മനോരമ കൊച്ചി)
Live Telecast.
https://youtu.be/KnU8L--EfZo

Top