• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു

ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ൽ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ങ്ങ​ൾ​ക്കു നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ന്യൂ​യോ​ർ​ക്ക് നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ന​വം​ബ​ർ 17നു ​അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ലും ച​ട്ട​ന്പി സ്വാ​മി​ക​ളു​ടെ പ്ര​തി​മ ത​ക​ർ​ത്ത​തി​ലും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. ിൃശ2018ിീ്26ിൈ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജ​യ​പ്ര​കാ​ശ് നാ​യ​ർ

Top