• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മറിയാമ്മ കുര്യാക്കോസ്‌ ഷിക്കാഗോയില്‍ നിര്യാതയായി

ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ഫൊറോനാംഗവും മാറിക ചെള്ളക്കണ്ടത്തില്‍ കുര്യാക്കോസ്‌ ഔസേപ്പിന്റെ ഭാര്യയുമായ മറിയാമ്മ (84) നിര്യാതയായി. പരേത കരിങ്കുന്നം താനത്ത്‌ കുടുംബാംഗമാണ്‌. സംസ്‌കാരം പിന്നീട്‌. മക്കള്‍: ജോസ്‌, എബ്രാഹം, മാത്യു, എല്‍സി, മേരി, ഫാ: റ്റോമി ചെള്ളക്കണ്ടത്തില്‍ റോസ്‌ ലെറ്റ്‌, ബിജു. (എല്ലാവരും ചിക്കാഗോ)

മരുമക്കള്‍: ചിന്നമ്മ ചേലമറ്റത്തില്‍ മോനിപ്പള്ളി, ലീലാമ്മ കിഴക്കനടിയില്‍ പിറവം, മാര്‍ഗരറ്റ്‌ പള്ളിക്കുന്നേല്‍ വെളിയന്നൂര്‍, തോമസ്‌ വലിയകാലായില്‍ ഇരവിമംഗലം, മാത്യു പറയകോണത്ത്‌ ചിങ്ങവനം, സാജു മണിയന്‍ കുന്നേല്‍ കരിപ്പാടം, രേഖ തേവരുപറമ്പില്‍ അറുനൂറ്റിമംഗലം.

സഹോദരങ്ങള്‍: ഏലിക്കുട്ടി കുന്നുംപുറത്ത്‌ ഉഴവൂര്‍, മത്തായി താനത്ത്‌, ജോണ്‍ താനത്ത്‌ (ഡിട്രോയിറ്റ്‌), പരേതരായ ജോയ്‌ താനത്ത്‌, ജോസഫ്‌ താനത്ത്‌, അന്നമ്മ ആലപ്പാട്ട്‌ പടമുഖം.

Top