• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മറിയാമ്മ മാത്യുസ്‌ ന്യുയോര്‍ക്കില്‍ നിര്യാതയായി

ന്യു ഹൈഡ്‌ പാര്‍ക്കില്‍ താമസിക്കുന്ന നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ മാത്യുസ്‌, 80, നിര്യാതയായി. കോവിഡ്‌ സംബന്ധമായ ചികില്‍സയിലായിരുന്നു.

തൊടുപുഴ കരിംകുന്നം പുത്തന്‍പുരയില്‍ പരേതനായ കുരുവിളയുടെ പുത്രിയാണ്‌.

മക്കള്‍: വിനി, വിജു, ജിജു (ജൂണിയര്‍ മാത്യു) മരുമക്കള്‍: ഫോമാ നേതാവ്‌ ഷാജു സാം, ഷിജി, സബ്ലിയ. 11 പേരക്കുട്ടികളും രണ്ട്‌ കൊച്ചുമക്കളുമുണ്ട്‌. 12 സഹോദരരുണ്ട്‌

Top