• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

താന്നിക്കല്‍ ടി. ആര്‍. കുര്യന്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി

അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ താന്നിക്കല്‍ ടി. ആര്‍. കുര്യന്‍, 81, വല്‍ ഹാലയില്‍ നിര്യാതയായി. ഭാര്യ റോസമ്മ നിര്യാതയായിട്ട്‌ പത്ത്‌ ദിവസമേ ആയുള്ളു.

മക്കള്‍: ബോബി, ജയിന്‍, തങ്കു, റോയി, റെനീവ്‌ (എല്ലാവരും അമേരിക്ക) മരുമക്കള്‍: ജോര്‍ജ്‌, തോമസ്‌, മിനി, അഷി

സംസ്‌കാരം തിങ്കളാഴ്‌ച ഗ്രീന്‍ബര്‍ഗിലെ സീറോ മലബാര്‍ സെമിത്തെരിയില്‍.

Top