• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കുന്നേല്‍ മാത്യു വര്‍ഗീസ്‌ ഡാളസില്‍ നിര്യാതനായി

മല്ലപ്പള്ളി കുന്നേല്‍ മാത്യു വര്‍ഗീസ്‌ (ബേബി 82) സെപ്‌റ്റംബര്‍ 5 ശനിയാഴ്‌ച വൈകീട്ട്‌ ഡാളസ്‌ മെക്കിനിയില്‍ അന്തരിച്ചു. സി എസ്‌ ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ ഡാളസ്‌ ചര്‍ച്ച്‌ അംഗമാണ്‌

ഭാര്യ: സാറാമ്മ വര്‍ഗീസ്‌ (അമ്മിണി) കോട്ടയം വാഴൂര്‍ വലിപ്ലാക്കല്‍ കുടുംബാംഗമാണ്‌.

മക്കള്‍: ഗ്രേസ്‌ ജോണ്‍സന്‍ ലീ ജോണ്‍സന്‍ (ഓസ്റ്റിന്‍), മാത്യു കുന്നേല്‍, മെര്‍ലിന്‍ കുന്നേല്‍ (പ്രോസ്‌പെര്‍, ടെക്‌സാസ്‌) ജിജി (കുര്യന്‍ വര്‍ഗീസ്‌) ആന്‍സി വര്‍ഗീസ്‌ (ഡല്‍ഹി )
കൊച്ചുമക്കള്‍: ലയ, കൃപ, അഭിഷേക്‌, ജെന, ജോഷുവ, ആന്‍ജലിന്‍

കെ എം ഫിലിപ്പ്‌ (ജോയ്‌), അന്നമ്മ തോമസ്‌ (കുഞ്ഞുഞ്ഞമ്മ), കുന്നേല്‍ മാത്യു (കുഞ്ഞുമോന്‍) ഹൂസ്റ്റണ്‍ എന്നിവര്‍ സഹോദരങ്ങളാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
മാത്യു കുന്നേല്‍ 303 378 1376,
മെര്‍ലിന്‍ കുന്നേല്‍ 203080875

Top