• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌: പി യു ചിത്രക്ക്‌ സ്വര്‍ണം

ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പിയു ചിത്രക്ക്‌ സ്വര്‍ണം. 1500 മീറ്ററിലാണ്‌ ചിത്ര സ്വര്‍ണ്ണം കൊയ്‌തത്‌.

4.14 മിനിറ്റിലാണ്‌ ചിത്ര ഫിനിഷ്‌ ചെയ്‌തത്‌. കഴിഞ്ഞ ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു.

Top