• Sunday, May 19, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫൊ​ക്കാ​ന​യു​ടെ മു​ഖ​പ​ത്ര​മാ​യ "ഫൊ​ക്കാ​ന ടു​ഡേ' കേ​ര​ള ക​ണ്‍​വ​ൻ​ഷ​നി​ൽ റി​ലീ​സ് ചെ​യ്യും

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ മു​ഖ​പ​ത്ര​മാ​യ ഫൊ​ക്കാ​ന ടു​ഡേ ജ​നു​വ​രി 30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തു​ന്ന കേ​ര​ള ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കു​വാ​ൻ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യു​ണ്ടാ​യി. ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ങ്ങ​ൾ തു​ട​ങ്ങി​വ ഉ​ൾ​പ്പെ​ടു​ത്തി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഫൊ​ക്കാ​ന ടു​ഡേ പ്ര​ദ​ർ​ശ​ന ഗം​ഭീ​ര​മാ​യ ഒ​രു ന്യൂ​സ് പേ​പ്പ​റാ​യി ഫൊ​ക്കാ​ന ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ​ബ്ലി​ഷ് ചെ​യ്ത് വ​രു​ന്ന​താ​ണ്. 

അ​മേ​രി​ക്ക​ക്ക​യി​ൽ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന കേ​ര​ള​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഫൊ​ക്കാ​ന കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ അ​ര​ങ്ങേ​റു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി, ഗ​വ​ർ​ണ​ർ, മ​ന്ത്രി​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ഷ്ട്രീ​യ, സാ​ഹി​ത്യ നാ​യ​ക·ാ​ർ തു​ട​ങ്ങി നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. ഈ ​ക​ണ്‍​വ​ൻ​ഷ​ൻ എ​ത്ര​യും വി​ജ​യ​ക​ര​മാ​ക്കു​ന്നു​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ത്വ​രി​ത​ഗ​തി​യി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി ​നാ​യ​ർ, സെ​ക്ര​ട്ട​റി ടോ​മി കോ​ക്കാ​ട്ട്, ട്ര​ഷ​ർ സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​മ​ൻ​സി സി ​ജേ​ക്ക​ബ് , കേ​ര​ള ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ർ​ജി വ​ർ​ഗീ​സ്, പേ​ട്ര​ണ്‍ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

ഫൊ​ക്കാ​ന ടു​ഡേ​യു​ടെ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി ​നാ​യ​ർ , സെ​ക്ര​ട്ട​റി ടോ​മി കോ​ക്കാ​ട്ട്, സ​ജി​മോ​ൻ ആ​ന്‍റ​ണി, ജോ​ർ​ജി വ​ർ​ഗീ​സ്, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, അ​നി​ൽ ആ​റ·ു​ള, ജോ​ർ​ജ് ന​ട​വ​യ​ൽ, ബി​ജു കൊ​ട്ടാ​ര​ക്ക​ര, എ​ബ്ര​ഹാം പോ​ത്ത​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഫൊ​ക്കാ​ന ടു​ഡേ എ​ത്ര​യും മ​നോ​ഹ​ര​വും ആ​ക​ർ​ഷ​ക​വും സാ​ഹി​ത്യ സാം​സ്ക്കാ​രി​ക മൂ​ല്യ​ങ്ങ​ളു​മു​ള്ള ഒ​രു പ​ത്ര​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ട സ​ത്വ​ര​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. മൂ​വാ​യി​ര​ത്തി​ല​ധി​കം കോ​പ്പി​ക​ൾ അ​ച്ച​ടി​ക്കു​ന്ന ഈ ​ഫൊ​ക്കാ​ന ടു​ഡേ അ​മേ​രി​ക്ക​യു​ടെ എ​ല്ലാ ഭാ​ഗ​ത്തും നാ​ട്ടി​ലും വി​ത​ര​ണം ചെ​യ്യും. ആ​യ​തി​ലേ​ക്ക് നി​ങ്ങ​ളു​ടെ സാ​ഹി​ത്യ​സൃ​ഷ്ടി​ക​ൾ, ഫൊ​ക്കാ​ന സം​ബ​ദ്ധ​മാ​യ ര​ച​ന​ക​ൾ, പ​ര​സ്യ​ങ്ങ​ൾ എ​ന്നി​വ ക്ഷ​ണി​ക്കു​ന്നു. ഡി​സം​ബ​ർ 30ന​കം ല​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ൽ unnithan04@gmail.com എ​ന്ന ഇ​മെ​യി​ലി​ൽ അ​യ​ക്കാം.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ

Top