• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കോവിഡ്‌ കൂടിയ 20 ജില്ലകളില്‍ ആറെണ്ണം കേരളത്തില്‍; പ്രതിരോധം കൂട്ടണമെന്ന്‌ കേന്ദ്രം

രാജ്യത്തു കോവിഡ്‌ ബാധ ഉയര്‍ന്ന 20 ജില്ലകളില്‍ ആറെണ്ണം കേരളത്തിലെന്നു കേന്ദ്ര മന്ത്രിതല സമിതി യോഗത്തിന്റെ വിലയിരുത്തല്‍.

എറണാകുളം ഏഴാമതും കോഴിക്കോട്‌ ഒന്‍പതാമതുമാണ്‌. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളും പട്ടികയിലുണ്ട്‌.

പരിശോധന കൂട്ടി പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി.

Top